Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റിപ്പുറത്ത്​​...

കുറ്റിപ്പുറത്ത്​​ സ്​ഫോടകവസ്​തുക്കൾ കണ്ടെത്തി

text_fields
bookmark_border
കുറ്റിപ്പുറത്ത്​​ സ്​ഫോടകവസ്​തുക്കൾ കണ്ടെത്തി
cancel

മലപ്പുറം: കുറ്റിപ്പുറം പാലത്തിനു താഴെ നിന്ന്​ നിന്ന്​ വീണ്ടും സ്​ഫോടക വസ്​തുക്കൾ കണ്ടെത്തി.  445 വെടിയുണ്ടകളും അനുബന്ധ സാമഗ്രികളുമാണ്​ പൊലീസ്​ കണ്ടെടുത്തത്​. നേരത്തെ ഇവിടെ നിന്ന്​ കുഴിബോംബുകൾ പൊലീസ്​ കണ്ടെത്തിയിരുന്നു.

പ്രദേശത്ത്​ വൻ പൊലീസ്​ സന്നാഹമാണ്​ തമ്പടിച്ചിരിക്കുന്നത്​. സ്​ഫോടക വസ്​തുക്കൾ കണ്ടെത്തിയ സ്ഥലത്തിന്​ സമീപത്ത്​ ​തിരച്ചിൽ തുടരുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosiveskerala newsmalayalam newsKuttipuram BridgeMalappuram News
News Summary - Explosive found near Kuttipuram Bridge, Malappuram - Kerala news
Next Story