Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്ര ദ​ർശനത്തിന്​...

ക്ഷേത്ര ദ​ർശനത്തിന്​ കൊടുങ്ങല്ലൂരെത്തിയ സംഘത്തിന്​ ഭക്ഷ്യവിഷബാധ

text_fields
bookmark_border
hospital
cancel

കൊടുങ്ങല്ലൂർ: ക്ഷേത്ര ദ​ർശനത്തിനായി കൊടുങ്ങല്ലൂരിൽ എത്തിയ സംഘത്തിന്​ ഭക്ഷ്യ വിഷബാധയേറ്റു. തിരുവനന്തപുരം സ്വദേശികളായ മു​പ്പതോളം പേർക്കാണ്​ ഭക്ഷണം ക​ഴിച്ചതിനെ തുടർന്ന്​ ശാരീരിക അസ്വസ്ഥതയുണ്ടായത്​.

ഇവർ കൊടുങ്ങല്ലൂർ താലൂക്ക്​ ആശുപത്രിയിൽ ചികിത്സ തേടി. വിവിധ ക്ഷേത്രങ്ങളിൽ ദർശനത്തിനായി പുറപ്പെട്ട സംഘം കൂടെ കൊണ്ടുവന്ന ഭക്ഷണമാണ്​ കഴിച്ചത്​. വൈകീട്ട്​ തിരുവഞ്ചിക്കുളം ​ഷേത്രപരിസരത്ത്​ വെച്ച്​ ഭക്ഷണം കഴിച്ച ഇവർക്ക്​ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇതോടെ കുട്ടികൾ ഉൾപ്പെടുന്ന സംഘം താലൂക്ക്​ ആശുപത്രിയിൽ എത്തുകയായിരുന്നു. പിന്നീട്​ ഇവർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി യാത്ര തിരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfood poisonmalayalam newskodungallur devotees
News Summary - food poison to kodungallur devotees -kerala news
Next Story