Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുതിച്ചുയർന്ന് സ്വർണ...

കുതിച്ചുയർന്ന് സ്വർണ വില

text_fields
bookmark_border
Gold rate
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഗ്രാമിന് 195 വർധിച്ച് 13,870 രൂപയും പവന് 1,560 രൂപ ഉയർന്ന് 1,10,960 രൂപയുമായി. ഇന്നലെ 1,09,400 രൂപയായിരുന്നു പവന്.

മധ്യേഷ്യയിലും യൂറോപ്പിലും തുടരുന്ന സംഘർഷാവസ്ഥകൾ നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുന്നതാണ് സ്വർണ വില ഉയരാനുള്ള കാരണമായി ചൂണ്ടികാണിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് മാറുകയാണ്. ആർ.ബി.ഐ ഉൾപ്പെടെ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങി ശേഖരിക്കുന്നതും വില വർധനവിനുള്ള കാരണങ്ങളാണെന്ന് ബിസിനസ് രംഗത്തുള്ളവർ വ്യക്തമാക്കുന്നു.

മേയ് മാസത്തെ സ്വർണ വില

1-110440 രൂപ

2-110680 രൂപ

3- 110680 രൂപ

4- 109720 രൂപ

5- 1,09,400 രൂപ

6- 1,10,960 രൂപ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGoldGold Price
News Summary - gold price Increase
Next Story