Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

അയൽസംസ്​ഥാനങ്ങളിൽനിന്ന്​ വരുന്നവരെ തടഞ്ഞ സംഭവം: ഹൈകോടതി ഇടപെടുന്നു

text_fields
bookmark_border
അയൽസംസ്​ഥാനങ്ങളിൽനിന്ന്​ വരുന്നവരെ തടഞ്ഞ സംഭവം: ഹൈകോടതി ഇടപെടുന്നു
cancel

കൊച്ചി: അയൽ സംസ്ഥാനങ്ങളിൽനിന്ന്​ എത്തിയവരെ അതിർത്തിയിൽ തടഞ്ഞ സംഭവത്തിൽ ഹൈകോടതി ഇടപെടുന്നു. ലോക്ഡൗണുമായി ബന്ധപ്പെട്ട് ഇപ്പോൾ പരിഗണനയിലുള്ള സ്വമേധയാ ഹരജി വിളിച്ചുവരുത്തി ഇക്കാര്യം പരിഗണിക്കാൻ ഞായറാഴ്ച ഡിവിഷൻ ബെഞ്ച്​ സ്പെഷൽ സിറ്റിങ്​ നടത്തും. 

ജസ്​റ്റിസ് ഷാജി പി. ചാലി, ജസ്​റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഞായറാഴ്ച വിഡിയോ കോൺഫറൻസിങ്ങിലൂടെ രാവിലെ 11ന് ഹരജി പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtlock downother statesbordersKerala News
News Summary - high court is involve regarding other state people
Next Story