Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് ഹോട്ടലുടമ കൊല്ലപ്പെട്ടു; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ

text_fields
bookmark_border
തിരുവനന്തപുരത്ത് ഹോട്ടലുടമ കൊല്ലപ്പെട്ടു; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ
cancel
camera_alt

കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്

തിരുവനന്തപുരം: ഹോട്ടലുടമയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം മൂടിയിട്ട നിലയിലായിരുന്നു. സംഭവ ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികളെ കാണാതായതായി​ പൊലീസ് പറയുന്നുണ്ട്​​. ഇദ്ദേഹത്തിന്‍റെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയെയും നേപ്പാൾ സ്വദേശിയെയുമാണ്​ കാണാതായത്​. സംഭവത്തെക്കുറിച്ച്​ അന്വേഷിച്ചുവരികയാണെന്ന് മ്യൂസിയം പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram
News Summary - Hotel owner found murdered in Thiruvananthapuram
Next Story