Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പ്രളയക്കെടുതിയിൽ അമിത...

‘പ്രളയക്കെടുതിയിൽ അമിത വില ഇൗടാക്കുന്നു’; കർശന നടപടി​യെന്ന്​ കേരളാ പൊലീസ്​

text_fields
bookmark_border
‘പ്രളയക്കെടുതിയിൽ അമിത വില ഇൗടാക്കുന്നു’; കർശന നടപടി​യെന്ന്​ കേരളാ പൊലീസ്​
cancel

സംസ്ഥാനത്ത്​ സർവ്വവും നഷ്​ടപ്പെട്ട്​ നിൽക്കുന്ന ജനങ്ങൾക്ക്​​ സഹായവും കരുണയും ചൊരിയേണ്ട സമയത്ത്​ ചൂഷകരായ ചിലരെ കുറിച്ച്​ മുന്നറിയിപ്പുമായി കേരളാ പൊലീസ്​.

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തി​​​െൻറ അവസ്ഥ മുതലാക്കി ചില ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും ഭക്ഷണത്തിനും അവശ്യ വസ്​തുക്കൾക്കും ഉയർന്ന വില ഇൗടാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന്​ കേരളാ പൊലീസ്​  ഫേസ്​ബുക്ക്​ പോസ്റ്റിൽ പറഞ്ഞു​.  

ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അടുത്തുള്ള പൊലീസ്​ സ്റ്റേഷനിൽ അറിയിക്കണമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയാവും സ്വീകരിക്കുകയെന്നും പൊലീസ്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newskerala floodheavy rainmalayalam newsRain Havoc
News Summary - hotels and shopes charging more in the middle of flood-kerala police-kerala news
Next Story