Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2019 10:49 PM IST Updated On
date_range 26 April 2019 10:49 PM ISTകളമശ്ശേരിയിലെ ബൂത്തിൽ റീപോളിങ് 30ന്
text_fieldsbookmark_border
തിരുവനന്തപുരം: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കളമശ്ശേരി 83ാം നമ്പർ ബൂത്തിൽ ഏപ്രിൽ 30ന് റീപോളിങ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ് .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story