Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതേജസ്വിനിയിൽ...

തേജസ്വിനിയിൽ കുത്തൊഴുക്ക് ശക്തം; ജാഗ്രത പാലിക്കാൻ നിർദേശം

text_fields
bookmark_border
തേജസ്വിനിയിൽ കുത്തൊഴുക്ക് ശക്തം; ജാഗ്രത പാലിക്കാൻ നിർദേശം
cancel
camera_alt

തേ​ജ​സ്വി​നി​പു​ഴ

ചെറുവത്തൂർ: കനത്തമഴയെ തുടർന്ന് മലയോരത്ത് ഉരുൾ പൊട്ടലുണ്ടായതിനെ തുടർന്ന് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു. ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. തുടർച്ചയായി മൂന്നാം ദിവസവും തേജസ്വിനി പുഴ രൗദ്രഭാവം പൂണ്ട് ഒഴുകി. പുഴയിൽ അടിയൊഴുക്കും ശക്തമായിട്ടുണ്ട്. കയ്യൂർ, വെള്ളാട്ട്, ചാത്തമത്ത് , കാര്യങ്കോട്, മയിച്ച, കാരി, അച്ചാംതുരുത്തി, എരിഞ്ഞിക്കീൽ, കുറ്റിവയൽ എന്നീ പ്രദേശങ്ങൾ ഇപ്പൊഴും വെള്ളത്തിനടിയിലാണ്.

വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ. വെള്ളമിറങ്ങിയ സ്ഥലങ്ങളിൽ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിത്തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsTejaswiniKasargod
News Summary - തേജസ്വിനിയിൽ കുത്തൊഴുക്ക് ശക്തം; ജാഗ്രത പാലിക്കാൻ നിർദേശം
Next Story