Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസം:...

ദുരിതാശ്വാസം: നടക്കുന്നത് ഗുണ്ടാപ്പിരിവ് മാത്രം, സർക്കാർ കബളിപ്പി​െച്ചന്ന്​ ചെന്നിത്തല

text_fields
bookmark_border
ദുരിതാശ്വാസം: നടക്കുന്നത് ഗുണ്ടാപ്പിരിവ് മാത്രം, സർക്കാർ കബളിപ്പി​െച്ചന്ന്​ ചെന്നിത്തല
cancel

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനം എങ്ങും എത്തുന്നില്ലെന്നും വാഗ്ദാനം വാരിക്കോരി നല്‍കി സര്‍ക്കാര്‍ കബളിപ്പി​െച്ചന്നും പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. 10,000 രൂപ നല്‍കുന്നത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. ആ ​െവബ്സൈറ്റ് എവിടെ? വീട്ടുപകരണം നഷ്​ടപ്പെട്ടവര്‍ക്ക് നൽകുമെന്ന്​ പറഞ്ഞ ലക്ഷം രൂപ പലിശരഹിത വായ്പ എവിടെ? ചെറുകിട വ്യാപാരികള്‍ക്ക് വാഗ്​ദാനം ചെയ്​ത 10 ലക്ഷം രൂപ വരെ പലിശരഹിത വായ്പ എവിടെ? കടങ്ങള്‍ക്ക് ​െമാറട്ടോറിയം പ്രഖ്യാപിക്കുന്ന ഉത്തരവ് എവിടെ? -അദ്ദേഹം പ്രസ്​താവനയിൽ ചോദിച്ചു. ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപ്പിരിവ് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtkerala newskerala floodmalayalam newsRamesh Chennitha
News Summary - kerala flood: Ramesh Chennitha Attack to Kerala Govt -Kerala News
Next Story