ജലീലിന്റെ മണ്ഡലം യു.ഡി.എഫ് തൂത്തുവാരി; എൽ.ഡി.എഫിനെ പൂർണമായും കൈവിട്ടു
text_fieldsഎടപ്പാൾ: കെ.ടി. ജലീൽ എം.എൽ.എയുടെ മണ്ഡലമായ തവനൂരിൽ ഏഴ് പഞ്ചായത്തുകളിലും കാലിടറി എൽ.ഡി.എഫ്. 2020ൽ നിയമസഭ മണ്ഡലപരിധിയിൽ മൂന്ന് പഞ്ചായത്തുകൾ ഭരിച്ചിരുന്ന യു.ഡി.എഫ് ഇത്തവണ നാലിടത്തെ ഭരണം കൂടി പിടിച്ചെടുക്കുകയായിരുന്നു. തവനൂർ, എടപ്പാൾ, തൃപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകളാണ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തത്. കാലടി, മംഗലം, വട്ടംകുളം പഞ്ചായത്തുകൾ നിലനിർത്തുകയും ചെയ്തു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ മുസ്‍ലിം ലീഗിലെ അബ്ദുസമദ് സമദാനി വൻ നേട്ടം കൈവരിച്ചിരുന്നു. എൽ.ഡി.എഫിന് കിട്ടിയതിനേക്കാൾ 18,101 വോട്ടാണ് നേടിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ടി. ജലീൽ 2564 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്.
തവനൂർ പഞ്ചായത്ത്
വാർഡ് 1 - LDF
വാർഡ് 2 - LDF
വാർഡ് 3 - LDF
വാർഡ് 4 - UDF
വാർഡ് 5 - UDF
വാർഡ് 6 - U/s
വാർഡ് 7 - LDF
വാർഡ് 8 - UDF
വാർഡ് 9 - UDF
വാർഡ് 10 - UDF
വാർഡ് 11 - UDF
വാർഡ് 12 - UDF
വാർഡ് 13 - LDF
വാർഡ് 14 - UDF
വാർഡ് 15 - LDF
വാർഡ് 16 - LDF
വാർഡ് 17 - UDF
വാർഡ് 18 - LDF
വാർഡ് 19 - UDF
വാർഡ് 20 - UDF
വാർഡ് 21 - UDF
`````````````
കാലടി പഞ്ചായത്ത്
വാർഡ് 1 UDF
വാർഡ് 2 UDF
വാർഡ് 3 UDF
വാർഡ് 4 LDF
വാർഡ് 5 UDF
വാർഡ് 6 UDF
വാർഡ് 7 UDF
വാർഡ് 8 UDF
വാർഡ് 9 LDF
വാർഡ് 10 UDF
വാർഡ് 11 UDF
വാർഡ് 12 LDF
വാർഡ് 13 UDF
വാർഡ് 14 UDF
വാർഡ് 15 LDF
വാർഡ് 16 LDF
വാർഡ് 17 UDF
വാർഡ് 18 UDF
```````````
വട്ടംകുളം പഞ്ചായത്ത്
വാർഡ് 1 UDF
വാർഡ് 2 UDF
വാർഡ് 3 UDF
വാർഡ് 4 UDF
വാർഡ് 5 LDF
വാർഡ് 6 LDF
വാർഡ് 7 UDF
വാർഡ് 8 UDF
വാർഡ് 9 UDF
വാർഡ് 10 UDF
വാർഡ് 11 UDF
വാർഡ് 12 LDF
വാർഡ് 13 UDF
വാർഡ് 14 UDF
വാർഡ് 15 S
വാർഡ് 16 UDF
വാർഡ് 17 LDF
വാർഡ് 18 UDF
വാർഡ് 19 LDF
വാർഡ് 20 UDF
വാർഡ് 21 UDF
വാർഡ് 22 LDF
```````````````
എടപ്പാൾ പഞ്ചായത്ത്
വാർഡ് 1 - LDF
വാർഡ് 2 - UDF
വാർഡ് 3 - UDF
വാർഡ് 4 - BJP
വാർഡ് 5 - LDF
വാർഡ് 6 - BJP
വാർഡ് 7 - LDF
വാർഡ് 8 - LDF
വാർഡ് 9 - WELFARE
വാർഡ് 10 - UDF
വാർഡ് 11- UDF
വാർഡ് 12 - BJP
വാർഡ് 13 - LDF
വാർഡ് 14 - UDF
വാർഡ് 15 - LDF
വാർഡ് 16 - LDF
വാർഡ് 17 - BJP
വാർഡ് 18 - UDF
വാർഡ് 19 - UDF
വാർഡ് 20 - UDF
വാർഡ് 21 -NDA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

