Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലന്ധർ ബിഷപ്പി​െൻറ...

ജലന്ധർ ബിഷപ്പി​െൻറ പീഡനം: പൊലീസും ​ വത്തിക്കാൻ സ്​ഥാനപതിയുമായി കൂടിക്കാഴ്​ച നടന്നില്ല

text_fields
bookmark_border
ജലന്ധർ ബിഷപ്പി​െൻറ പീഡനം: പൊലീസും ​ വത്തിക്കാൻ സ്​ഥാനപതിയുമായി കൂടിക്കാഴ്​ച നടന്നില്ല
cancel

ന്യൂഡൽഹി: ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്​ത്രീയു​െട പരാതിയിൽ അന്വേഷണത്തി​​​െൻറ ഭാഗമായി ഡൽഹിയിലെത്തിയ കേരള പൊലീസ് സംഘത്തിന്​ വത്തിക്കാൻ സ്ഥനപതിയെ കാണാനായില്ല. 
മുൻകൂട്ടി അനുമതി വാങ്ങാത്തതിനാലാണ്​ കൂടിക്കാഴ്​ച മുടങ്ങിയത്​. 

സ്​ഥാനപതിയെ കാണാൻ മുൻകൂട്ടി അനുമതി വാങ്ങാത്തതിനാൽ കൂടിക്കാഴ്ചക്ക് അനുമതി നൽകാൻ ആകില്ലെന്ന് വത്തിക്കാൻ എംബസി അധികൃതർ അറിയിച്ചു. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന്​ പൊലീസ് സംഘം എംബസിക്ക് മുന്നിൽ നിന്നും മടങ്ങി. തിങ്കളാഴ്ച സ്​ഥാനപതിയെ കാണാൻ ശ്രമിക്കുമെന്ന് ഡിവൈ.എസ്​.പി പറഞ്ഞു. സ്​ഥാനപതിയെ കാണാൻ സാധിക്കാത്തതി​നാൽ സംഘം നാളെ ജലന്ധരിൽ പോയേക്കില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJalandhar BishopVatican Ambassador
News Summary - Kerala Police Cant Meet Vatican Ambassador - Kerala News
Next Story