Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ വധക്കേസിൽ...

കെവിൻ വധക്കേസിൽ സി.​ബി.​െഎ അന്വേഷണം വേണം - കണ്ണന്താനം

text_fields
bookmark_border
കെവിൻ വധക്കേസിൽ സി.​ബി.​െഎ അന്വേഷണം വേണം - കണ്ണന്താനം
cancel

കോട്ടയം: കെവിൻ വധക്കേസിൽ സി.ബി.​െഎ അന്വേഷണം വേണമെന്ന്​ കേന്ദ്ര മന്ത്രി അൽഫോൺസ്​ കണ്ണന്താനം. കേസിൽ ​െപാലീസുകാരും പ്രതികളാണ്​. അതിനാലാണ്​ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെടുന്ന​െതന്നും കണ്ണന്താനം പറഞ്ഞു. കോട്ടയത്ത്​ കെവി​​​​െൻറ ഭാര്യ നീനുവിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേസിൽ ഉന്നത ​െപാലീസ്​ ഉ​േദ്യാഗസ്​​ഥരുടെ ഇടപെടൽ ഉണ്ടായിട്ടു​െണ്ടന്ന്​ വ്യക്​തമാണ്​. ഒരു എ.എസ്​.​െഎ മാത്രം വിചാരിച്ചാൽ ഒരാളെ കടത്തി​െക്കാണ്ടു പോകാനാകില്ല. അതിനാൽ വിശദമായ അന്വേഷണം നടക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAlfons KannanthanamCBI probeKevin Murder Case
News Summary - Kevin Murder: Want CBI Probe - Kerala News
Next Story