Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2025 9:30 PM IST Updated On
date_range 8 May 2025 11:38 PM ISTകോട്ടക്കലിൽ വാഹനങ്ങളിൽ ലോറി ഇടിച്ചുകയറി ഒരാൾ മരിച്ചു; 10 വാഹനങ്ങൾ തകർന്നു
text_fieldsbookmark_border
കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ ട്രെയിലർ വാഹനങ്ങളിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഫർണിച്ചർ വ്യാപാരി വടക്കേതിൽ മുഹമ്മദലി (ബാവാട്ടി -47) ആണ് മരിച്ചത്.
പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story