Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2022 11:52 PM IST Updated On
date_range 2 Sept 2022 11:52 PM ISTകെ.എസ്.ആര്‍.ടി.സി: കൂപ്പണിൽ കടം വാങ്ങാം; ഉത്തരവിറങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് കടം വാങ്ങാൻ സര്‍ക്കാര്‍ അനുമതി നല്‍കി. സിവില്‍ സപ്ലൈസ് കോർപറേഷന്‍, കണ്‍സ്യൂമര്‍ഫെഡ്, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ്, ഹാന്‍ടെക്‌സ്, ഹാന്‍വീസ്, ഖാദിബോര്‍ഡ് എന്നിവിടങ്ങളിൽനിന്ന് കടമായി ഉൽപന്നങ്ങള്‍ വാങ്ങാം.
ഈ സൗകര്യം ആവശ്യമുള്ളവര്‍ യൂനിറ്റ് മാനേജര്‍മാരുമായി ബന്ധപ്പെടണം. ജീവനക്കാരുടെ വിവരങ്ങള്‍ കടം കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൈമാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story