Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറുവാ ദ്വീപിലേക്ക്...

കുറുവാ ദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തീരുമാനം

text_fields
bookmark_border
കുറുവാ ദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തീരുമാനം
cancel

കൽപറ്റ: കുറുവ ദ്വീപിലേക്ക് പ്രവേശിക്കാവുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയായി വർധിപ്പിച്ചു. ഇനി മുതൽ 950 പേർക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ഇത് 400 ആയിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ ഈ ആവശ്യമുന്നയിച്ച് സമരം നടന്നു വരുന്നതിനിടയിലാണ് ജില്ല കലക്ടർ എസ്. സുഹാസ് പ്രശ്‌നത്തിൽ ഇടപെട്ടത്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സഞ്ചാരികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐയും സി.പിഎമ്മും വിഭിന്ന ചേരികളിലായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskuruva dweep
News Summary - Kuruva dweep-Kerala news
Next Story