Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറ്റിപ്പുറം പഞ്ചായത്ത് മെമ്പർ ട്രെയിനിടിച്ച് മരിച്ചു

text_fields
bookmark_border
Kuttippuram Grama Panchayat member and Congress leader Ahmed Kutty Chembikkal
cancel

മലപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരിച്ചു. നിലവിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.

ബുധനാഴ്ച രാത്രി 11 മണിയോടെ ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലായിരുന്നു അപകടം. രാത്രി അതുവഴി കടന്നുപോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് വിവരമറിയിച്ചത്. തുടർന്ന് കുറ്റിപ്പുറം പൊലീസിന്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ട്രാക്കിനരികിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കുറ്റിപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuttippuram Panchayat Member and Congress Leader Ahmed Kutty Chembikkal Dies in Train Accident
Next Story