Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
KT Jaleel
cancel

എല്‍.ഡി.എഫ് സര്‍ക്കാറി​ന്‍റെ മദ്യനയം: കെ.ടി. ജലീലിനെതിരെ തവനൂരിൽ മദ്യനിരോധന സമിതിയുടെ വാഹനജാഥ

text_fields
bookmark_border

മലപ്പുറം: എല്‍.ഡി.എഫ് സര്‍ക്കാറി​െൻറ മദ്യനയത്തിനെതിരെ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ കേരള മദ്യനിരോധന സമിതി തവനൂർ നിയോജക മണ്ഡലത്തിൽ വാഹന ജാഥ നടത്തും. കെ.ടി. ജലീൽ തദ്ദേശഭരണ മന്ത്രിയായിരിക്കെയാണ് മദ്യം വ്യാപകമാക്കാൻ ഉത്തരവ് നൽകിയതെന്നും അദ്ദേഹത്തി​െൻറ പരാജയം ഉറപ്പാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ. അലവിക്കുട്ടി ബാഖവി, ജില്ല പ്രസിഡൻറ് അബ്​ദുല്‍ മജീദ് മാടമ്പാട്, പി.കെ. റഹീം, വി.പി. സഹീര്‍ എന്നിവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Liquor policy of the LDF government The anti-liquor committee will hold a motorcade against kt Jaleel in Thavanur
Next Story