Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightടിപ്പർലോറി മോഷണം:...

ടിപ്പർലോറി മോഷണം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ടിപ്പർലോറി മോഷണം: രണ്ടുപേർ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

ഹ​രി​പ്പാ​ട്: ടി​പ്പ​ർ ലോ​റി മോ​ഷ്​​ടി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്​​മാ​ൻ, തൃ​ശ്ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഷ​ഫീ​ഖ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ശ്വ​സ​മു​ദ്ര ക​മ്പ​നി​യു​ടെ ക​രു​വാ​റ്റ ക​ന്നു​കാ​ലി പാ​ല​ത്തി​നു സ​മീ​പ​മു​ള്ള യാ​ഡി​ന് പു​റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന തൃ​ശ്ശൂ​ർ സ്വ​ദേ​ശി​യു​ടെ വാ​ഹ​ന​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മോ​ഷ​ണം പോ​യ​ത്.

ജി.​പി.​എ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഹ​രി​പ്പാ​ട് പൊ​ലീ​സ് ത​മി​ഴ്നാ​ട്ടി​ലെ​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftTwo arrestedAlappuzha NewsTipper lorry
News Summary - Tipper lorry theft: Two arrested
Next Story