Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
cancel

മ​ട്ടാ​ഞ്ചേ​രി: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. മ​ട്ടാ​ഞ്ചേ​രി കൂ​വ​പ്പാ​ട​ത്ത് താ​മ​സി​ക്കു​ന്ന മു​നീ​ർ(32), ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി സി​ങ്കാ​ര​പ്പേ​ട്ട സ്വ​ദേ​ശി​യും ഇ​പ്പോ​ൾ ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ജെ. ​ജാ​ബ​ത്ത് (41) എ​ന്നി​വ​രെ​യാ​ണ് 51 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. ഷി​ബി​ൻ, എ​സ്.​ഐ ജി​മ്മി ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​നീ​ർ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്.

ഇ​യാ​ൾ​ക്ക് എം.​ഡി.​എം.​എ വി​ൽ​പ​ന​ക്ക്​ ന​ൽ​കി​യ​ത് ഖ​ത്ത​ർ ജ​യി​ലി​ൽ​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട ജാ​ബ​ത്താ​ണെ​ന്നും ഇ​യാ​ൾ ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്തു​ണ്ടെ​ന്നും അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ജാ​ബ​ത്തി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​സ്.​ഐ മി​ഥു​ൻ അ​ശോ​ക്, എ.​എ​സ്.​ഐ സ​മ​ദ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ​ഡ്വി​ൻ റോ​സ്, പി.​കെ. സു​നി​ൽ​കു​മാ​ർ, കെ.​എ​സ്. സു​നി​ൽ​കു​മാ​ർ, ഉ​മേ​ഷ് ഉ​ദ​യ​ൻ, കെ.​ടി. അ​നീ​ഷ്, ധ​നീ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​നോ​ദ്, നി​ഹാ​സ്, നി​ഷ​മോ​ൾ തു​ട​ങ്ങി​യ​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsTwo arrestedMDMAeranakulam newsLatest News
News Summary - Two arrested with MDMA
Next Story