Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവി​വി​ധ ടൂ​റി​സം...

വി​വി​ധ ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
വി​വി​ധ ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
cancel

ഇ​ടു​ക്കി: കേ​ര​ള ഹൈ​ഡ​ല്‍ ടൂ​റി​സം സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന വ​ട​ക്കേ​പ്പു​ഴ ടൂ​റി​സം പ​ദ്ധ​തി, കു​ള​മാ​വ് ഡാം ​മി​നി​പാ​ര്‍ക്ക്, ഇ​ടു​ക്കി ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​ദ്ധ​തി മൂ​ല​മ​റ്റം മി​നി​യേ​ച്ച​ര്‍ പ​വ്വ​ര്‍ഹൗ​സി​ന്റെ മാ​തൃ​ക-​പ്ര​വ​ര്‍ത്ത​നാ​നു​മ​തി ന​ല്‍കി ഭൂ​മി കൈ​മാ​റ്റം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി നി​ര്‍വ​ഹി​ക്കും.

ഭൂ​മി കൈ​മാ​റ്റം ഉ​ദ്ഘാ​ട​നം മൂ​ല​മ​റ്റം കെ.​എ​സ്.​ഇ.​ബി സ​ര്‍ക്യൂ​ട്ട് ഹൗ​സി​ല്‍ രാ​വി​ലെ ഒ​മ്പ​തി​നും വ​ട​ക്കേ​പ്പു​ഴ ടൂ​റി​സം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം കു​ള​മാ​വ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം വ​ട​ക്കേ​പ്പു​ഴ ഡൈ​വേ​ര്‍ഷ​ന്‍ ഡാ​മി​ല്‍ രാ​വി​ലെ 10 നും ​മി​നി പാ​ര്‍ക്ക് ഉ​ദ്ഘാ​ട​നം കു​ള​മാ​വ് ഡാ​മി​ന് സ​മീ​പം രാ​വി​ലെ 10.30നും ​ന​ട​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism projectinauguratedVarious
News Summary - Various tourism projects to be inaugurated today
Next Story