Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightപ്ര​ള​യ​ത്തി​ൽ...

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മി​ക്കാ​തെ വ​നം​വ​കു​പ്പ്

text_fields
bookmark_border
പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മി​ക്കാ​തെ വ​നം​വ​കു​പ്പ്
cancel
camera_alt

ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തെ മു​ട്ടു മാ​റ്റി​യി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ

കേ​ള​കം: ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ ഇ​നി​യും പു​നർ​നി​ർ​മി​ക്കാ​തെ വ​നം വ​കു​പ്പ്. മു​ട്ടു​മാ​റ്റി-​ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തെ ത​ക​ർ​ന്ന മ​തി​ൽ ക​ട​ന്ന് കാ​ട്ടാ​ന​ക​ളും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളു​മെ​ത്തു​ന്ന​തി​നാ​ൽ ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ് അ​ട​ക്കാ​ത്തോ​ട് നാ​ട്ടു​കാ​ർ.

ഉ​രു​ള്‍പൊ​ട്ട​ലി​ലും തു​ട​ര്‍ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ന​മ​തി​ല്‍ ത​ക​ര്‍ന്ന​ത്. ത​ക​ര്‍ന്ന ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ താ​ല്‍ക്കാ​ലി​ക​മാ​യി ഫെ​ന്‍സി​ങ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളെ താ​ല്‍ക്കാ​ലി​ക​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തൊ​ന്നും ത​ന്നെ ശാ​ശ്വ​ത​മ​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. നി​ല​വി​ൽ വ​ന​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നും ക്ഷാ​മം നേ​രി​ടു​ന്ന​തോ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ട​ന്ന് ക​യ​റ്റ​വും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of Keralaflood damageelephant wallnot rebuiltKerala Forest and Wildlife Department
News Summary - Forest department fails to rebuild elephant wall damaged in flood
Next Story