Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightക​ണ്ണൂ​ർ-​പ​യ്യ​ന്നൂ​ർ...

ക​ണ്ണൂ​ർ-​പ​യ്യ​ന്നൂ​ർ റൂ​ട്ടി​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്ക്; വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ർ

text_fields
bookmark_border
ക​ണ്ണൂ​ർ-​പ​യ്യ​ന്നൂ​ർ റൂ​ട്ടി​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്ക്; വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ർ
cancel
camera_alt

ബസ് മിന്നൽ പണിമുടക്കിനെ തുടർന്ന് തളിപ്പറമ്പിൽ വാഹനം കാത്തു നിൽക്കുന്നവർ

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ർ-പ​യ്യ​ന്നൂ​ർ റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ മി​ന്നൽ പ​ണി​മു​ട​ക്ക്. ദേ​ശീ​യ പാ​ത കു​പ്പ​ത്ത് റോ​ഡ് അ​ട​ച്ച​ത് തു​റ​ന്ന് കൊ​ടു​ക്കാ​ൻ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കി​യ​ത്. ചൊ​വാ​ഴ്ച രാ​വി​ലെ മു​ത​ൽ ന​ട​ന്ന പ​യ്യ​ന്നൂ​ർ ക​ണ്ണൂ​ർ റൂ​ട്ടി​ലെ മി​ന്ന​ൽ ബ​സ് സ​മ​രം യാ​ത്ര​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളേ​യും വ​ൻ ദു​രി​ത​ത്തി​ലാ​ക്കി. മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി കു​പ്പം റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ച​തി​നാ​ൽ വ​ൻ​ദു​രി​ത​മാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് ബ​സ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നു​മാ​ണ് സ​മ​രം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, മു​ന്ന​റി​യി​പ്പി​ല്ലാ​തെ ന​ട​ത്തി​യ മി​ന്ന​ൽ ബ​സ് സ​മ​രം യാ​ത്ര​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളേ​യും ഏ​റെ വ​ല​ച്ചു. ഇ​വ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​യും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത ചു​രു​ക്കം ചി​ല ബ​സു​ക​ളേ​യും ആ​ശ്ര​യി​ക്കു​ക​യാ​യി​രു​ന്നു. കു​പ്പം റോ​ഡ് അ​ടു​ത്ത ദി​വ​സം ത​ന്നെ തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മെ​യ് 25 നാ​ണ് മ​ല്ലി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് റോ​ഡ് അ​ട​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus strikemotor vehicle departmentTransport system disruptedPassengers suffer
News Summary - Bus Strike on Kannur-Payyannur route; passengers Struggled
Next Story