Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി രണ്ടു​പേർ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി രണ്ടു​പേർ പിടിയിൽ
cancel
camera_alt

മുജീബ്, മുഹമ്മദ് മുഫാസ്

ത​ളി​പ്പ​റ​മ്പ്: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ലാ​യി. അ​ള്ളാം​കു​ള​ത്തെ ഷെ​റീ​ഫ മ​ൻ​സി​ലെ കു​ട്ടു​ക്ക​ൻ മു​ജീ​ബ് (40), ഉ​ണ്ട​പ​റ​മ്പി​ലെ ആ​ന​പ്പ​ൻ ഹൗ​സി​ൽ എ.​പി. മു​ഹ​മ്മ​ദ് മു​ഫാ​സ്(28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​രി​മ്പ​ത്തെ താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് സ​മീ​പം വെ​ച്ചാ​ണ് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ നി​ന്നും 2.621 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്. ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ കെ. ​സ​തീ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. എം.​ഡി.​എം.​എ​യും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളു​ടെ പേ​രി​ൽ എ​ൻ.​ഡി.​പി.​എ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug huntThaliparambu
News Summary - Two arrested with illegal drug
Next Story