Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightചി​ത്താ​രി പാ​ല​ത്തി​ൽ...

ചി​ത്താ​രി പാ​ല​ത്തി​ൽ അപകട ഗ​ർ​ത്തം

text_fields
bookmark_border
ചി​ത്താ​രി പാ​ല​ത്തി​ൽ അപകട ഗ​ർ​ത്തം
cancel
camera_alt

ചിത്താരി പാലത്തിൽ രൂപപ്പെട്ട ഗർത്തം

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന​പാ​ത കെ.​എ​സ്.​ടി.​പി റോ​ഡി​ൽ ചി​ത്താ​രി പു​ഴ​ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. പു​ഴ​ക്ക് കു​റു​കെ​യു​ള്ള ര​ണ്ടു പാ​ല​ങ്ങ​ളി​ൽ കി​ഴ​ക്കു​ഭാ​ഗ​ത്തെ പാ​ല​ത്തി​ന്‍റെ മ​ധ്യ​ത്തി​ലാ​യാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പു​ഴ​യി​ൽ വീ​ഴാ​ൻ പാ​ക​ത്തി​ലാ​ണ് കു​ഴി​യു​ള്ള​ത്. പ​ടി​ഞ്ഞാ​റു​ഭാ​ഗം കാ​സ​ർ​കോ​ട്ടേ​ക്ക് പോ​കു​ന്ന പാ​ലം പു​തി​യ​താ​ണ്.

നാ​ട്ടു​കാ​ർ ഉ​ട​ൻ മു​ന്ന​റി​യി​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ട​ം ഒ​ഴി​വാ​യി. പു​ഴ കാ​ണു​ന്ന വി​ധ​ത്തി​ലാ​ണ് ഗ​ർ​ത്ത​മു​ള്ള​ത്. വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. വൈ​കീ​ട്ടോ​ടെ പൊ​ലീ​സെ​ത്തി പാ​ലം അ​ട​ച്ചു. പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ പാ​ല​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​ഭാ​ഗ​ങ്ങ​ളി​ലെ​യും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of KeralaaccidentalPWD departmentsinkhole
News Summary - Accidental sinkhole at Chitari Bridge
Next Story