Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഹെ​ൽ​മ​റ്റി​ൽ പാ​മ്പ്;...

ഹെ​ൽ​മ​റ്റി​ൽ പാ​മ്പ്; വീ​ട്ട​മ്മ​ക്ക് ക​ടി​യേ​റ്റു

text_fields
bookmark_border
ഹെ​ൽ​മ​റ്റി​ൽ പാ​മ്പ്; വീ​ട്ട​മ്മ​ക്ക് ക​ടി​യേ​റ്റു
cancel

കാ​ഞ്ഞ​ങ്ങാ​ട്: ഹെ​ൽ​മ​റ്റി​നു​ള്ളി​ൽ ക​യ​റി​ക്കൂ​ടി​യ പാ​മ്പ് വീ​ട്ട​മ്മ​യെ ക​ടി​ച്ചു. ബേ​ക്ക​ൽ ക​ള​നാ​ട്ടെ ഷാ​ഫി​യു​ടെ ഭാ​ര്യ മും​താ​സി​നെ​യാ​ണ് (35) ക​ടി​യേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ സ്വ​ന്തം വീ​ട്ടി​ൽ​വെ​ച്ചാ​ണ് യു​വ​തി​യെ പാ​മ്പ് ക​ടി​ച്ച​ത്. വീ​ടി​ന്‍റെ ഉ​മ്മ​റ​ത്ത് സൂ​ക്ഷി​ച്ച ഹെ​ൽ​മ​റ്റി​നു​ള്ളി​ലാ​ണ് പാ​മ്പ് ക​യ​റി​യ​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​യാ​യ മ​ക​ന്‍റേ​താ​ണ് ഹെ​ൽ​മ​റ്റ്.

ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​താ​വി​നൊ​പ്പം ബൈ​ക്കി​ൽ പോ​കു​ന്ന​തി​ന് മ​ക​ന് ഹെ​ൽ​മ​റ്റെ​ടു​ത്തു കൊ​ടു​ക്ക​വെ​യാ​ണ് മും​താ​സി​ന്‍റെ കൈ​ക്ക് പാ​മ്പ് ക​ടി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ പാ​മ്പ് പി​ടി​ത്ത​ക്കാ​ർ വി​ഷ​മി​ല്ലാ​ത്ത പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്ന് അ​റി​യി​ച്ച​തോ​ടെ കു​ടും​ബം ആ​ശ്വാ​സ​ത്തി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house wifeSnake bittenpublic safety
News Summary - Housewife bitten by snake in helmet
Next Story