Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightലൈം​ഗി​കാ​തി​ക്ര​മം:...

ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

അ​ഷ്റ​ഫ്

കാ​ഞ്ഞ​ങ്ങാ​ട്: ഗ​ൾ​ഫി​ൽ​നി​ന്ന് പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് എ​യ​ർ​പോ​ർ​ട്ടി​ൽ അ​റ​സ്റ്റി​ൽ. മും​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മും​ബൈ​യി​ൽ​നി​ന്ന് യു​വാ​വി​നെ കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തി​ച്ചു. ഉ​പ്പ​ള മം​ഗ​ൽ പാ​ടി​യി​ലെ അ​ഷ്റ​ഫാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്.

2023ൽ ​ഗ​ൾ​ഫി​ലാ​യി​രു​ന്ന അ​ജാ​നൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഗ​ൾ​ഫി​ൽ​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ടു. ഇ​രു​വ​രും നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം വീ​ട്ടി​ൽ വ​ന്ന പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും യു​വാ​വ് ഗ​ൾ​ഫി​ലേ​ക്ക് പോ​യ​തി​നാ​ൽ കേ​സെ​ടു​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ലു​ക്കൗട്ട് നോ​ട്ടീ​സി​റ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലേ​ക്കു വ​ര​വെ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual AssaultYouth arrestedKasargod News
News Summary - Sexual assault: Youth arrested
Next Story