Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപെ​രി​യ കേ​ന്ദ്ര...

പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക്ക് സ​മീ​പം വീ​ണ്ടും പു​ലി

text_fields
bookmark_border
പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക്ക് സ​മീ​പം വീ​ണ്ടും പു​ലി
cancel
camera_alt

പെരിയ കേന്ദ്ര സർവകലാശാലക്ക് സമീപം ആർ.ആർ.ടി പരിശോധന നടത്തുന്നു

കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക്ക് സ​മീ​പം ത​ണ്ണോ​ട്ട് ഭാ​ഗ​ങ്ങ​ളി​ൽ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലും പ​രി​സ​ര​ങ്ങ​ളി​ലും പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​തി​ലി​ന​ടു​ത്ത് ത​ണ്ണോ​ട്ട് റോ​ഡ​രി​കി​ലാ​ണ് ക​ണ്ട​ത്.

വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് കാ​സ​ർ​കോ​ട് ആ​ർ.​ആ​ർ.​ടി ടീ​മും കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചി​ലെ പ​ന​ത്ത​ടി സെ​ക്ഷ​ൻ സ്റ്റാ​ഫും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി. പു​ലി​യു​ടേ​തി​ന് സാ​ദൃ​ശ്യ​മു​ള്ള കാ​ൽ​പാ​ടു​ക​ളോ മ​റ്റ് അ​ട​യാ​ള​ങ്ങ​ളോ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. നി​രീ​ക്ഷ​ണ​ത്തി​നാ​യി വ​ന​പാ​ല​ക​ർ കാ​മ​റ ട്രാ​പ്പു​ക​ൾ സ്ഥാ​പി​ച്ചു. നാ​ട്ടു​കാ​ർ​ക്കും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ​ക്കും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:searchingkasargode Central UniversityRRT volunteertiger spotted
News Summary - Tiger spotted again near Periya Central University
Next Story