Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഹ​ഷീ​ഷ് ഓ​യി​ലു​മാ​യി...

ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

ഹ​ക്കീ​ം

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. 3.00 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ല​ട​ങ്ങി​യ ഡ​പ്പി യു​വാ​വി​ൽ​നി​ന്ന്​ ഹോ​സ്ദു​ർ​ഗ് എ​സ്.​ഐ ടി. ​അ​ഖി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ബ​ദി​യ​ടു​ക്ക വി​ദ്യാ​ഗി​രി​യി​ലെ എം. ​ഹ​ക്കീ​മാ​ണ്​ (28) അ​റ​സ്റ്റി​ലാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കി​ങ്​ ഗ്രൗ​ണ്ടി​ന​ടു​ത്ത് നി​ന്നു​മാ​ണ് പി​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ബാ​ഗു​മാ​യി ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്ന യു​വാ​വ് പൊ​ലീ​സി​നെ ക​ണ്ട് നി​ർ​ത്തി​യി​ട്ട കാ​റി​നി​ട​യി​ൽ മ​റ​ഞ്ഞു​നി​ൽ​ക്കു​ക​യും ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കുകയും ചെയ്തെങ്കിലും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hashish OilYouth arrestedKasargod News
News Summary - Youth arrested with hashish oil
Next Story