Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2025 1:53 PM IST Updated On
date_range 10 Aug 2025 1:53 PM ISTനാല് കണ്ണുള്ള തേങ്ങ
text_fieldsbookmark_border
അഞ്ചൽ : വീട്ടുമുറ്റത്ത് വളർത്തിയ തെങ്ങിൽ നിന്നും പതിനഞ്ച് വർഷത്തിന് ശേഷം ആദ്യമായി ലഭിച്ച തേങ്ങക്ക് നാലുകണ്ണുകളും നാല് വരിപ്പും. കൂട്ടത്തിലുള്ള മറ്റ് തേങ്ങകൾക്ക് പ്രത്യേകതകളൊന്നും തന്നെയില്ല. വിളക്കുപാറ കിണറ്റുമുക്ക് സ്വദേശി അക്ബറുടെ വീട്ടിലാണ് ഈ തേങ്ങ ലഭിച്ചത്. തെങ്ങുകളിലെ ജനിതക പ്രശ്നങ്ങൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കൃഷി വകുപ്പധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story