Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെ​ൺ​കു​ട്ടി​ക്ക്​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പെ​ൺ​കു​ട്ടി​ക്ക്​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

ഫി​ജോ​യ്

കൊ​ല്ലം: 16യെ ​ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗ​ലീ​ലി​യോ ന​ഗ​ർ-107 ൽ ​താ​മ​സി​ക്കു​ന്ന ഫി​ജോ​യ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ൾ സ്നേ​ഹം ന​ടി​ച്ചും വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി​യും വ​ശീ​ക​രി​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

2026 ജൂ​ണി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യു​ടെ പേ​രി​ൽ മ​റ്റ് പോ​ക്സോ കേ​സു​ക​ളും ക്രി​മി​ന​ൽ കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. സം​ഭ​വ ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഇ​ര​വി​പു​ര​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ള്ളി​ത്തോ​ട്ടം സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ പ്ര​തി​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ നി​ര​ഞ്ജ​ന, സു​നി​ൽ​കു​മാ​ർ, എ.​എ​സ്.​ഐ ബി​നു, എ​സ്.​സി.​പി.​ഒ​മാ​രാ​യ ന​ന്ദ​ൻ, രാ​ജേ​ഷ്, സു​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arrest on sexual assault case
Next Story