Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാപ്പകൽ ജന്തർ മന്തറിന് തുടക്കം

text_fields
bookmark_border
രാപ്പകൽ ജന്തർ മന്തറിന് തുടക്കം
cancel
camera_alt

ജന്തർ മന്തർ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘മേരാ ഘർ ഇന്ത്യ’യുടെ നേതൃത്വത്തിൽ കൊല്ലം വി പാർക്കിൽ നടത്തുന്ന രാപ്പകൽ സമരം പ്രതിഷേധക്കാർ പന്തം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു 

കൊല്ലം: ‘മേരാ ഘർ ഇന്ത്യ’യുടെ നേതൃത്വത്തിൽ എസ്.ഐ.ആറിനെതിരിൽ കൊല്ലത്ത് രാപ്പകൽ ജന്തർ മന്തർ തുടങ്ങി. സേവ് ഡെമോക്രസി കാമ്പയിൻ എന്ന മുദ്രാവാക്യവുമായാണ് ‘മിഴി ചിമ്മാതെ ഇമ പൂട്ടാതെ ഒരു രാപ്പകൽ’ എന്ന ഒത്തുകൂടൽ നടത്തുന്നത്.

കൊല്ലം വീ പാർക്കിൽ ഒത്തുചേരുന്നവർ അഗ്‌നി ജ്വലിപ്പിച്ച് പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിപാടി വെള്ളിയാഴ്ച രാവിലെ 11.30ന് സമാപിക്കും. ജെ. ഷൈലജ, ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്‌ണൻ, പി.ഡി. ജോസ്, വി.കെ. ഷാജി, വി.ടി കുരീപ്പുഴ, ഡോ. സുന്ദരരാജ്, ഡോ. തുഷാര എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Day and night Jantar Mantar begins
Next Story