Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right854 കശുവണ്ടി...

854 കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി വിതരണം

text_fields
bookmark_border
854 കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി വിതരണം
cancel
camera_alt

കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി വിതരണം മന്ത്രി ഷിബു ബേബി ജോണ്‍ വിതരണം ഉദ്ഘാടനം ചെയ്യുന്നു

കൊ​ല്ലം: കാ​പ​ക്‌​സ്, കേ​ര​ള സ്റ്റേ​റ്റ് കാ​ഷ്യു ഡെ​വ​ല​പ്‌​മെ​ന്റ് കോ​ര്‍പ​റേ​ഷ​ന്‍ ഫാ​ക്ട​റി​ക​ളി​ല്‍ നി​ന്ന് വി​ര​മി​ച്ച 854 തൊ​ഴി​ലാ​ളി​ക​ള്‍ക്കു​ള്ള ഗ്രാ​റ്റു​വി​റ്റി വി​ത​ര​ണ​ത്തി​ന് തു​ട​ക്കം. കാ​പ​ക്‌​സ് പെ​രു​മ്പു​ഴ ഫാ​ക്ട​റി​യി​ല്‍ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ വി​ത​ര​ണം ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ഫാ​ക്ട​റി​ക​ളി​ല്‍നി​ന്ന് 2021, 2022 വ​ര്‍ഷ​ങ്ങ​ളി​ലും കേ​ര​ള സ്റ്റേ​റ്റ് കാ​ഷ്യു ഡെ​വ​ല​പ്‌​മെ​ന്റ് കോ​ര്‍പ​റേ​ഷ​ന്‍ ഫാ​ക്ട​റി​ക​ളി​ല്‍നി​ന്ന് 2023, 2024 വ​ര്‍ഷ​ങ്ങ​ളി​ലും വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​ണ് ഗ്രാ​റ്റു​വി​റ്റി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ക​ശു​വ​ണ്ടി ആ​പ്പി​ളി​ല്‍ നി​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത സോ​ഡ​യു​ടെ​യും ക​ശു​വ​ണ്ടി പ​രി​പ്പി​ല്‍ നി​ന്ന് അ​ഞ്ച് വ്യ​ത്യ​സ്ത രു​ചി​ക​ളി​ല്‍ ത​യാ​റാ​ക്കി​യ മൂ​ല്യ​വ​ര്‍ധി​ത ഉ​ല്‍പ്പ​ന്ന​ങ്ങ​ളു​ടെ​യും ആ​ദ്യ വി​പ​ണ​ന ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ നി​ര്‍വ​ഹി​ച്ചു.

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം വി​നി​ത​കു​മാ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി​ന്ധു ഗോ​പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ശ്വ​രി അ​മ്മ, വാ​ര്‍ഡ് അം​ഗം മി​നി, യു.​ടി.​യു.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് എ.​എ. അ​സീ​സ്, ഐ.​എ​ന്‍.​ടി.​യു.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ശൂ​ര​നാ​ട് ശ്രീ​കു​മാ​ര്‍, സി.​ഐ.​ടി.​യു ജി​ല്ല പ്ര​സി​ഡ​ന്റ് തു​ള​സീ​ധ​ര​ക്കു​റു​പ്പ്, എ.​ഐ.​ടി.​യു.​സി ജി​ല്ല സെ​ക്ര​ട്ട​റി ജി. ​ബാ​ബു, കാ​പ​ക്‌​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributiongratuityworkersCashew
News Summary - Gratuity Distributed to 854 Cashew Workers
Next Story