Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടുപന്നിയുടെ അക്രമത്തിൽ ദമ്പതികൾക്ക് പരിക്ക്

text_fields
bookmark_border
കാട്ടുപന്നിയുടെ അക്രമത്തിൽ ദമ്പതികൾക്ക് പരിക്ക്
cancel
camera_alt

കാട്ടുപന്നിയുടെ അക്രമത്തിൽ പരിക്കേറ്റവർ

കടയ്ക്കൽ: ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക്. കിളിമാനൂർ വെള്ളല്ലൂർ സ്വദേശികളായ അനീഷ് കുമാറിനും ഭാര്യ ഷീജ കുമാരിക്കുമാണ് പരിക്കേറ്റത്. കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിലേക്ക് രാവിലെ വീട്ടിൽനിന്ന് വരുംവഴിക്കാണ് കടയ്ക്കൽ പുതുക്കോട് വെച്ച് കാട്ടുപന്നിയിടിച്ചത്. തലക്ക് പരിക്കേറ്റ രണ്ടുപേരും താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Couple injured in wild boar attack.
Next Story