Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറോഡ് ഷോയുമായി കോവൂർ...

റോഡ് ഷോയുമായി കോവൂർ കുഞ്ഞുമോൻ

text_fields
bookmark_border
റോഡ് ഷോയുമായി കോവൂർ കുഞ്ഞുമോൻ
cancel
camera_alt

കുന്നത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം സംഘടിപ്പിച്ച റോഡ് ഷോ

ശാസ്താംകോട്ട: കുന്നത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച റോഡ് ഷോ ആവേശമായി. ചക്കുവള്ളിയിൽനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുറന്ന ജീപ്പിലുള്ള സ്ഥാനാർഥിക്കൊപ്പം നൂറുകണക്കിന് യുവതി യുവാക്കളും പ്രവർത്തകരും ഇരുചക്ര വാഹനത്തിൽ അനുഗമിച്ചു.

പതാരത്തും നാലു മൂക്കിലും കാരാളിമുക്കിലും ചുറ്റുമലയിലും റോഡിന്റെ ഇരുവശങ്ങളിലും വീടുകളുടെ പുറത്തും നിരവധി വോട്ടർമാർ ഹർഷാരവങ്ങളോടെ കുഞ്ഞുമോനെ സ്വീകരിച്ചു. റോഡ് ഷോ ഭരണിക്കാവിൽ സമാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamlocalnewsKerala Assembly Election 2026
News Summary - Kovoor Kunjumon holds roadshow
Next Story