Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightകാട്ടുമൃഗങ്ങളെ...

കാട്ടുമൃഗങ്ങളെ വനത്തിലേക്ക് തുരത്താൻ ശ്രമം

text_fields
bookmark_border
കാട്ടുമൃഗങ്ങളെ വനത്തിലേക്ക് തുരത്താൻ ശ്രമം
cancel
camera_alt

ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്ന് കാ​ട്ടു​മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നു​ള്ള മി​ഷ​ന്‍ വൈ​ല്‍ഡ് ലൈ​ഫ് ഡ്രൈ​വ് പ​ദ്ധ​തി കു​ള​ത്തൂ​പ്പു​ഴ പ​തി​നാ​റേ​ക്ക​റി​ൽ

സി. ​അ​ജ​യ​പ്ര​സാ​ദ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​ള​ത്തൂ​പ്പു​ഴ: ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നെ​ത്തു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി ഓ​ടി​ക്കു​ന്ന​തി​ന് നാ​ട്ടു​കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടാ​യ ശ്ര​മം.

കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​നു സ​മീ​പ​ത്ത​ട​ക്കം പ​ക​ലും രാ​ത്രി​യും നി​ര​ന്ത​രം കാ​ട്ടു​പോ​ത്തു​ക​ൾ ക​ട​ന്നെ​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യ​തോ​ടെ പ​തി​നാ​റേ​ക്ക​ർ റെ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കാ​ടു​വി​ട്ടി​റ​ങ്ങി ജ​ന​വാ​സ മേ​ഖ​ല​ക്ക് സ​മീ​പ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന ആ​ന, കാ​ട്ടു​പോ​ത്ത് എ​ന്നി​വ​യെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നു​വേ​ണ്ടി ന​ട​പ്പി​ലാ​ക്കു​ന്ന ‘മി​ഷ​ന്‍ വൈ​ല്‍ഡ് ലൈ​ഫ് ഡ്രൈ​വ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യാ​യി​രു​ന്നു. മ​രു​തി​മൂ​ട് മു​ത​ല്‍ 16 ഏ​ക്ക​ര്‍വ​രെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക്ക് ചു​റ്റും വ​നം വ​കു​പ്പ് അ​ഞ്ച​ല്‍ വ​നം റേ​ഞ്ച് കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​രോ​ര്‍ജ​വേ​ലി നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് പ​ദ്ധ​തി ഒ​രു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 16 ഏ​ക്ക​റി​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantWild Animalskulathupuzhawild buffalo
News Summary - Attempt to drive wild animals into the forest
Next Story