Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓർമശക്തിയിൽ വിസ്മയം...

ഓർമശക്തിയിൽ വിസ്മയം തീർത്ത്​ രുദ്രഹനു

text_fields
bookmark_border
ഓർമശക്തിയിൽ വിസ്മയം തീർത്ത്​ രുദ്രഹനു
cancel
camera_alt

രു​ദ്ര​ഹ​നു മാ​ധ​വ്

മ​യ്യ​നാ​ട്: ഓ​ർ​മ​ശ​ക്തി​​കൊ​ണ്ട് വ്യ​ത്യ​സ്ത​നാ​യി ഒ​രു ര​ണ്ടാം​ക്ലാ​സു​കാ​ര​ൻ. മ​യ്യ​നാ​ട് കാ​രി​ക്കു​ഴി പു​ല​രി​യി​ൽ ജി​നേ​ഷ് ആ​ന​ന്ദി​ന്‍റെ​യും ന​ർ​ത്ത​കി സി​നു​രാ​ജി​ന്‍റെ​യും മ​ക​ൻ രു​ദ്ര​ഹ​നു മാ​ധ​വാ​ണ് എ​ട്ടു​വ​യ​സ്സി​നി​ട​യി​ൽ അ​പാ​ര​മാ​യ ഓ​ർ​മ​ശ​ക്തി​​കൊ​ണ്ട് വി​സ്മ​യം തീ​ർ​ക്കു​ന്ന​ത്.

150ൽ ​പ​രം ദി​നോ​സ​റു​ക​ളു​ടെ പേ​രു​ക​ൾ, വ​ർ​ഗം എ​ന്നി​വ​യും പ​ര​സ്പ​രം ഇ​വ ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ളും തോ​ക്കു​ക​ളു​ടെ വി​വി​ധ ഇ​ന​ങ്ങ​ൾ, ലോ​ക​ത്തി​ലെ മു​ഴു​വ​ൻ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ൾ, ലോ​ക ഗു​സ്തി താ​ര​ങ്ങ​ൾ, രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഈ ​മി​ടു​ക്ക​ന്​ മ​നഃ​പാ​ഠം. എ​പ്പോ​ൾ ചോ​ദി​ച്ചാ​ലും വി​വ​ര​ങ്ങ​ൾ ച​റ​പ​റ​യെ​ന്ന് രു​ദ്ര​ഹ​നു പ​റ​ഞ്ഞു​തു​ട​ങ്ങും.

എ​ല്ലാ ചി​ത്ര​ങ്ങ​ളും വ​ള​രെ​പെ​ട്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് പേ​രു​വി​വ​ര​ങ്ങ​ൾ പ​റ​യും. വ​ള​രെ ചെ​റു​പ്പം മു​ത​ലേ അ​ച്ഛ​ന​മ്മ​മാ​ർ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളെ​ല്ലാം രു​ദ്ര​ഹ​നു വ​ള​രെ വേ​ഗം മ​നഃ​പാ​ഠ​മാ​ക്കു​മാ​യി​രു​ന്നു. ഇ​ത്​ തി​രി​ച്ച​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ അ​വ​ന്‍റെ ഇ​ഷ്ട​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി ക​ഴി​വ് മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത്​ പ​ഠ​നം ഓ​ൺ​ലൈ​നി​ൽ ആ​യ​തോ​ടെ പു​തി​യ അ​റി​വു​ക​ളി​ലേ​ക്ക്​ രു​ദ്ര​ഹ​നു ക​ട​ന്നു.

പാ​ട്ടി​ലും ഡാ​ൻ​സി​ലും പ​ഠ​ന​ത്തി​ലും മി​ടു​ക്ക​നാ​യ രു​ദ്ര​ഹ​നു ന​വ​ദീ​പ് പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. മെ​മ്മ​റി ച​ല​ഞ്ച്​ പ​രി​പാ​ടി​ക​ളി​ലും പ​​ങ്കെ​ടു​ത്ത്​ കൈ​യ​ടി​നേ​ടു​ന്ന കൊ​ച്ചു​മി​ടു​ക്ക​നെ വി​വി​ധ സ്കൂ​ളു​ക​ളി​ലേ​ക്കും അ​തി​ഥി​യാ​യി ക്ഷ​ണി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Memory powerTalents
News Summary - Rudrahnu was amazed at his memory
Next Story