Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightകഞ്ചാവുമായി രണ്ടുപേർ...

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

സു​രേ​ഷ്, സ​വാ​ദ്

ശാ​സ്താം​കോ​ട്ട: ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​രു​ച​ക്ര​വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശൂ​ര​നാ​ട് വ​ട​ക്ക് കു​ന്നി​രാ​ടം മ​ണ​പ്ലേ​ത്ത്​ ജ​ങ്​​ഷ​നി​ൽ നി​ന്നാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

വ​ള്ളി​കു​ന്നം സ്വ​ദേ​ശി സു​രേ​ഷ്, ക​റ്റാ​നം സ്വ​ദേ​ശി​യും കു​ന്നി​രാ​ടം ജ​ങ്​​ഷ​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ സ​വാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ബ്ദു​ൽ വ​ഹാ​ബി​ന്റ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗ്രേ​ഡ് ജ​യ​കു​മാ​ർ, അ​ജ​യ​ൻ, പ്രി​വ​ന്റി​വ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ജു, അ​ശ്വ​ന്ത്, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ സു​ജി​ത്, അ​തു​ൽ, നി​ഷാ​ദ്, വി​ഷ്ണു, രാ​ഗേ​ഷ്, വ​നി​ത സി​വി​ൽ ഓ​ഫി​സ​ർ നീ​തു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsTwo arrestedGanja casedrug bust
News Summary - Two arrested with ganja
Next Story