Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെട്ടിടത്തിന്‍റെ മുകളിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തു; അസം സ്വദേശി പിടിയിൽ

text_fields
bookmark_border
കെട്ടിടത്തിന്‍റെ മുകളിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തു; അസം സ്വദേശി പിടിയിൽ
cancel
camera_alt


പ്രണവ് സോണ


ചങ്ങനാശ്ശേരി: കഞ്ചാവ് ഒളിപ്പിച്ചുവച്ചതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് നടത്തിയ പരിശോധനയിൽ അസം സ്വദേശിയായ യുവാവ് പിടിയിൽ. അസം ധേമാജി സ്വദേശിയായ പ്രണവ് സോണ (29)യാണ് പിടിയിലായത്. ചങ്ങനാശ്ശേരി ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ഹൈറേഞ്ച് കമ്പനിയുടെ എതിർവശത്തുള്ള ഇരുനില കെട്ടിടത്തിന്‍റെ മുകൾനിലയിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന 526 ഗ്രാം കഞ്ചാവ് കണ്ടെത്തി. ചങ്ങനാശ്ശേരി എസ്.ഐ. അഖിൽ വിജയകുമാറിന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ. ക്രിസ്റ്റഫർ, എസ്.സി.പി.ഒ. പി.ബി. അജേഷ്, എസ്.സി.പി.ഒ. ടോമി സേവ്യർ എന്നിവരാണ് പരിശോധന നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man from Assam arrested with 526g of ganja in Changanassery
Next Story