Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightമൊ​ബൈ​ൽ ഫോ​ണും പ​ണ​വും...

മൊ​ബൈ​ൽ ഫോ​ണും പ​ണ​വും മോ​ഷ്ടി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മൊ​ബൈ​ൽ ഫോ​ണും പ​ണ​വും മോ​ഷ്ടി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

ക​മാ​ലു​ദീ​ൻ, മു​ജി​ബു​ റ​ഹ്​​മാ​ൻ

ഏ​റ്റു​മാ​നൂ​ർ: കൂ​ടെ താ​മ​സി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ബൈ​ലു​ക​ളും പ​ണ​വും അ​പ​ഹ​രി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. അ​സം സ്വ​ദേ​ശി​ക​ളാ​യ ക​മാ​ലു​ദീ​ൻ (28), മു​ജി​ബു​ റ​ഹ്​​മാ​ൻ (40) എ​ന്നി​വ​രെ​യാ​ണ്​ ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

ഏ​റ്റു​മാ​നൂ​ർ നേ​താ​ജി ന​ഗ​റി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും, പ​ല ബാ​ഗു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 3,820 രൂ​പ​യു​മാ​ണ്​ ഇ​രു​വ​രും മോ​ഷ്​​ടി​ച്ച​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestTheft Caseinterstate thieves
News Summary - Inter state loboures arrested for stealing mobile phones and money
Next Story