Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightചിറക്കടവിൽ ആഫ്രിക്കൻ...

ചിറക്കടവിൽ ആഫ്രിക്കൻ ഒച്ച്​ ശല്യം രൂക്ഷം

text_fields
bookmark_border
ചിറക്കടവിൽ ആഫ്രിക്കൻ ഒച്ച്​ ശല്യം രൂക്ഷം
cancel
camera_alt

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തിൽ കാണപ്പെട്ട ​ആ​ഫ്രി​ക്ക​ൻ ഒ​ച്ചുകളിലൊന്ന്

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് ഗ്രാ​മ​ പ​ഞ്ചാ​യ​ത്തി​ലെ 14 ,15 വാ​ർ​ഡിൽ​ൽ ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യം രൂ​ക്ഷം. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ട​യി​രി​ക്ക​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ അ​നി​ൽ​കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ട്ട​ത്തു​ക​വ​ല എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ചേ​ർ​ന്ന് ‘പ്ര​ശ്ന​ങ്ങ​ളും നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളും’ വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ് ന​ട​ത്തി. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. സി.​ആ​ർ. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത്​ അം​ഗം അ​ഡ്വ. ജ​യ ശ്രീ​ധ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​ൻ.​ടി. ശോ​ഭ​ന, പ്ര​ജി​ത പ്ര​കാ​ശ്, സി​മി ഇ​ബ്രാ​ഹിം, അ​ഭി​ലാ​ഷ്, വി​നോ​ദ്, മ​നോ​ജ്‌, ശ്രീ​ജ മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം അ​സി. പ്ര​ഫ. സ്മി​ത ര​വി ക്ലാ​സ് ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsAfrican Snailinfestation
News Summary - African snail infestation in Chirakkara is increasing
Next Story