Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസിന് മുകളിലേക്ക് മരം...

ബസിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
AI Image
cancel
camera_alt

AI Image

കോട്ടയം: മുണ്ടക്കയം-ഇളങ്കാട് റോഡിൽ നെന്മേനിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് റബർ മരം ഒടിഞ്ഞുവീണു. രാവിലെ പത്തരയോടെ കൂടിയായിരുന്നു സംഭവം.

ഇളങ്കാട്ടിൽ നിന്നു മുണ്ടക്കയത്തേക്ക് വരികയായിരുന്ന നടയ്ക്കൽ ബസിന്റെ മുകളിലേക്കാണ് മരം ഒടിഞ്ഞ് വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsLocal Newstree fallLatest News
News Summary - Tree falls on top of bus; passengers miraculously escape
Next Story