Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സര്‍ സയ്യിദ് അവാര്‍ഡ് ഉസ്മാന്‍ ഒഞ്ചിയത്തിന്

text_fields
bookmark_border
സര്‍ സയ്യിദ് അവാര്‍ഡ് ഉസ്മാന്‍ ഒഞ്ചിയത്തിന്
cancel
camera_alt

ഉസ്മാന്‍ ഒഞ്ചിയം

കോ​ഴി​ക്കോ​ട്: സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ര്‍ത്താ​വും അ​ലി​ഗ​ഢ് മു​സ്‍ലിം യൂ​നി​വേ​ഴ്സി​റ്റി സ്ഥാ​പ​ക​നു​മാ​യ സ​ര്‍ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാ​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​ല്‍കി​വ​രു​ന്ന സ​ര്‍ സ​യ്യി​ദ് അ​വാ​ര്‍ഡി​ന് പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ഉ​സ്മാ​ന്‍ ഒ​ഞ്ചി​യം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി സ​ര്‍ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാ​ന്‍ മെ​മ്മോ​റി​യ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. 25000 രൂ​പ​യും ശി​ല്‍പ​വും പ്ര​ശം​സാ പ​ത്ര​വു​മാ​ണ് പു​ര​സ്‌​കാ​രം. സ​ര്‍ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാ​ന്റെ 209ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് കോ​ഴി​ക്കോ​ട് ഹോ​ട്ട​ല്‍ അ​ള​കാ​പു​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ പ്ര​ഫ. മു​ഹ​മ്മ​ദ് ഹ​സ്സ​ന്‍, ജ​ന. സെ​ക്ര​ട്ട​റി ആ​റ്റ​ക്കോ​യ പ​ള്ളി​ക്ക​ണ്ടി, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ ഡോ. ​ഇ.​കെ. ഗോ​വി​ന്ദ വ​ര്‍മ രാ​ജ, ക​ണ്‍വീ​ന​ര്‍ പി.​ടി. നി​സാ​ര്‍ എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expatriate Writer Usman Onchiyam Selected for Sir Syed Award
Next Story