Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
salted gooseberry
cancel
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ട്​...

കോഴിക്കോട്ട്​ ഉപ്പിലിട്ട ഭക്ഷ്യവസ്​തുക്കളുടെ വിൽപന നിരോധിച്ചു

text_fields
bookmark_border

കോഴിക്കോട്​: ഉപ്പും വിനാഗിരിയും ചേർത്ത്​ തയാറാക്കുന്ന പഴം, പച്ചക്കറി കൊണ്ടുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത്​ കോഴിക്കോട്​ കോർപറേഷൻ നിരോധിച്ചു. കോർപറേഷൻ പരിധിയിൽ എവിടെയും ഇനി ഒരറിയിപ്പ്​ ഉണ്ടാകുന്നതു വരെ ഇത്തരം ഭക്ഷണസാധനങ്ങൾ വിൽക്കാൻ അനുമതിയില്ല.

കോഴിക്കോട്​ ബീച്ചിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളും രാസലായനിയും കഴിച്ച്​ കഴിഞ്ഞ ദിവസം രണ്ട്​ വിദ്യാർഥികൾക്ക്​ പൊള​ലേറ്റ സംഭവത്തെ തുടർന്നാണ്​ കോർ​പറേഷൻ സെക്രട്ടറിയുടെ ഉത്തരവ്​. ഇത്തരം വസ്​തുക്കൾ കഴിച്ച്​ ആരോഗ്യപ്രശ്നമുണ്ടായതായി പൊതുജനങ്ങളുടെ ഭാഗത്തുനിന്ന്​ വീണ്ടും പരാതി ലഭിച്ചതായി സെക്രട്ടറി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salted foodkozhikode News
News Summary - Kozhikode bans sale of salted food items
Next Story