Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightഓടിക്കൊണ്ടിരിക്കുന്ന...

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ യാത്രക്കാരന്​ പാമ്പുകടിയേറ്റു

text_fields
bookmark_border
ഓടിക്കൊണ്ടിരിക്കുന്ന കാറിൽ യാത്രക്കാരന്​ പാമ്പുകടിയേറ്റു
cancel
camera_alt

കാ​റി​നു​ള്ളി​ൽ​നി​ന്ന്​ പാ​മ്പി​നെ പി​ടി​കൂ​ടു​ന്നു

കു​റ്റ്യാ​ടി: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ൽ യാ​ത്ര​ക്കാ​ര​ന് പാ​മ്പു ക​ടി​യേ​റ്റു. നി​ര​വി​ൽ​പു​ഴ സ്വ​ദേ​ശി രാ​ജീ​വ​നാ​ണ് (30) പാ​മ്പ് ക​ടി​യേ​റ്റ​ത്. കു​റ്റ്യാ​ടി ചു​രം റോ​ഡി​ലൂ​ടെ പോ​ക​വെ അ​ണ​ലി​യാ​ണ്​ ക​ടി​ച്ച​ത്. വ​ട​ക​ര​യി​ൽ പോ​യി തി​രി​ച്ച് നി​ര​വി​ൽ​പു​ഴ​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം.

ഇ​യാ​ളെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഉ​ട​ൻ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഡ്രൈ​വ​ർ സു​ര​ജ് കാ​ർ ചു​ര​ത്തി​ൽ​നി​ന്ന് തൊ​ട്ടി​ൽ​പ്പാ​ലം മൂ​ന്നാം​കൈ​യി​ലെ വ​ർ​ക് ഷോ​പ്പി​ൽ എ​ത്തി​ച്ച ശേ​ഷം പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ൻ സു​രേ​ന്ദ്ര​ൻ ക​രി​ങ്ങാ​ട് പാ​മ്പി​നെ പി​ടി​കു​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snake attackMoving CarSnake bittenKozhikode News
News Summary - A passenger was bitten by a snake in a moving car
Next Story