Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്​ ബാധിത​െൻറ...

കോവിഡ്​ ബാധിത​െൻറ പേരും വിലാസവും പ്രചരിപ്പിക്കുന്നതായി പരാതി

text_fields
bookmark_border
കോവിഡ്​ ബാധിത​ൻെറ പേരും വിലാസവും പ്രചരിപ്പിക്കുന്നതായി പരാതി കോഴിക്കോട്​: കോവിഡ്​ പോസിറ്റിവായ പ്രവാസിയുടെ പേരും വിലാസവും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി പരാതി. പെരുമണ്ണ സ്വദേശിയായ 43കാര​ൻെറ പേരും മേൽവിലാസവുമാണ്​ ചിലർ നാട്ടിലെ വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്​. ജൂൺ 15നാണ്​ ഇദ്ദേഹം ദുബൈയിൽനിന്ന്​ വിമാനമാർഗം കരിപ്പൂരിലെത്തിയത്​. തുടർന്ന്​ കെ.എസ്​.ആർ.ടി.സി ബസിൽ സർക്കാർ നിയന്ത്രണത്തിലുള്ള നഗരത്തിലെ ക്വാറൻറീൻ കേന്ദ്രത്തിലെത്തി അവിടെ നിരീക്ഷണത്തിൽ കഴിഞ്ഞു. 26ന്​ കോവിഡ്​ പരിശോധന നടത്തുകയും 29ന്​ പോസിറ്റിവാണെന്ന്​ സ്​ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ ഇദ്ദേഹം ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററായ കോഴിക്കേ​ാെട്ട ലക്ഷദ്വീപ്​ ​െഗസ്​റ്റ്​ഹൗസിൽ ചികിത്സയിലാണ്​. ​പേരുവിവരങ്ങൾ വെളിപ്പെടുത്തി അനാവശ്യ ഭീതി സൃഷ്​ടിക്കുകയാണെന്നും അപമാനിക്കുകയാെണന്നും കുറ്റക്കാർക്കെതി​െ​ര കർശന നടപടിയെടുക്കണമെന്നുമാണ്​ ഇദ്ദേഹം കസബ സ്​റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story