Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടിപിടി കേസ്: അഞ്ച് പേർ അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
മങ്കട: കഴിഞ്ഞ ദിവസം കോഴിക്കോട്ട് പറമ്പിൽ നടന്ന ഫുട്ബാൾ മത്സരത്തിന്റെ വിജയാഹ്ലാദത്തോടനുബന്ധിച്ച് വഴിയിലുണ്ടായ അടിപിടി കേസിൽ മങ്കട കർക്കിടകം സ്വദേശികളായ അഞ്ചു യുവാക്കളെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു.
പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ കടന്നമണ്ണ സ്വദേശികൾ പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അജ്മൽ ഫഹദ് കരുവാത്ത്, ഷാജഹാൻ പൊന്നത്ത് പറമ്പിൽ, മുഹമ്മദ് റിഷാദ് മന്തേടത്ത്, മുഹമ്മദ് മർവാൻ കാരള്ളി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Next Story

