Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKarulaichevron_rightനെ​ടു​ങ്ക​യ​ത്ത്...

നെ​ടു​ങ്ക​യ​ത്ത് വ​ന​ബൂ​ത്തി​ൽ 69 ശ​ത​മാ​നം പോ​ളി​ങ്

text_fields
bookmark_border
നെ​ടു​ങ്ക​യ​ത്ത് വ​ന​ബൂ​ത്തി​ൽ 69 ശ​ത​മാ​നം പോ​ളി​ങ്
cancel
camera_alt

വെ​ളു​മ്പി​യം​പാ​ടം എം.​കെ.​എം എ​ൽ.​പി സ്കൂ​ൾ ബൂത്തിൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​വ​ർ

ക​രു​ളാ​യി: നെ​ടു​ങ്ക​യം ബൂ​ത്തി​ൽ 69 ശ​ത​മാ​നം പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി. ഉ​ൾ​വ​ന​ത്തി​ൽ അ​ധി​വ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ൾ​ക്കും ഗു​ഹാ​വാ​സി​ക​ളാ​യ ചോ​ല​നാ​യ്ക്ക​ർ​ക്കും മാ​ത്ര​മാ​യു​ള്ള ബൂ​ത്ത് കൂ​ടി​യാ​ണി​ത്. നെ​ടു​ങ്ക​യം പ്ര​കൃ​തി പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ 225 ാം ന​മ്പ​ർ ബൂ​ത്തി​ൽ ഇ​ത്ത​വ​ണ 325 പേ​രാ​ണ് വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്.

നെ​ടു​ങ്ക​യം, മു​ണ്ട​ക്ക​ട​വ്, പു​ലി​മു​ണ്ട, മാ​ത​ൻ​ക്കു​ന്ന് തു​ട​ങ്ങി​യ ആ​ദി​വാ​സി സ​ങ്കേ​ത​ങ്ങ​ളി​ലെ പ​ണി​യ, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ക്കാ​രെ കൂ​ടാ​തെ ഉ​ൾ​ക്കാ​ട്ടി​ൽ ക​ഴി​യു​ന്ന ചോ​ല​നാ​യ്ക്ക ഗു​ഹാ​വാ​സി​ക​ളും ഈ ​ബൂ​ത്തി​ലെ വോ​ട്ട​ർ​മാ​രാ​ണ്. ചോ​ല​നാ​യ്ക്ക വോ​ട്ട​ർ​മാ​രും, നെ​ടു​ങ്ക​യം മു​ണ്ട​ക്ക​ട​വ് ഉ​ന്ന​തി​യി​ലു​ള്ള​വ​രു​മ​ട​ക്കം 471 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 255 പു​രു​ഷ​ന്മാ​രി​ൽ 163 പേ​രും 216 സ്ത്രീ ​വോ​ട്ട​ർ​മാ​രി​ൽ 162 പേ​രും വോ​ട്ടു ചെ​യ്യാ​നെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election pollsNilambur By Election 2025
News Summary - 69 percnet polling marked in nedumkayam forest booth
Next Story