Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightഅനധികൃത മദ്യവില്‍പന;...

അനധികൃത മദ്യവില്‍പന; യുവാവ് അറസ്റ്റില്‍

text_fields
bookmark_border
അനധികൃത മദ്യവില്‍പന; യുവാവ് അറസ്റ്റില്‍
cancel
camera_alt

മു​ഹ​മ്മ​ദ് ഷാ​ഫി

കൊ​ണ്ടോ​ട്ടി: അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ മ​ദ്യം വി​ല്‍പ​ന ന​ട​ത്തി​യ യു​വാ​വ് എ​ക്‌​സൈ​സി​ന്റെ പി​ടി​യി​ല്‍. കു​ഴി​മ​ണ്ണ മു​ണ്ടം​പ​റ​മ്പ് മ​ഠ​ത്തി​ല്‍ പു​റാ​യ് മു​ഹ​മ്മ​ദ് ഷാ​ഫി (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 29 കു​പ്പി​ക​ളി​ലാ​യി 14.5 ലി​റ്റ​ര്‍ മ​ദ്യ​വും 5500 രൂ​പ​യും മ​ദ്യ വി​ല്‍പ​ന​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു.

അ​ന​ധി​കൃ​ത മ​ദ്യ വി​ല്‍പ​ന ന​ട​ത്തി​യ​തി​ന് നേ​ര​ത്തേ​യും മു​ഹ​മ്മ​ദ് ഷാ​ഫി​ക്കെ​തി​രെ എ​ക്‌​സൈ​സി​ലും പൊ​ലീ​സി​ലും കേ​സു​ക​ളു​ണ്ട്. മ​ല​പ്പു​റം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

മ​ല​പ്പു​റം എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഒ. ​അ​ബ്ദു​ല്‍ നാ​സ​ര്‍, പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ എ​ന്‍. ര​ഞ്ജി​ത്ത്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സ​തീ​ഷ് കു​മാ​ര്‍, പി. ​വി​ന​യ​ന്‍, പി.​എ​സ്. സി​ല്ല, ഡ്രൈ​വ​ര്‍ കെ. ​അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - youth arrested for illegal drug selling
Next Story