Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightനീറ്റ് ഫലം; കോട്ടക്കൽ...

നീറ്റ് ഫലം; കോട്ടക്കൽ യൂണിവേഴ്സൽ മുൻനിരയിൽ

text_fields
bookmark_border
നീറ്റ് ഫലം; കോട്ടക്കൽ യൂണിവേഴ്സൽ മുൻനിരയിൽ
cancel

കോ​ട്ട​ക്ക​ൽ: ഈ ​വ​ർ​ഷ​ത്തെ നീ​റ്റ് റി​സ​ൽ​ട്ട് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കോ​ട്ട​ക്ക​ൽ യൂ​ണി​വേ​ഴ്സ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് പ​രി​ശീ​ല​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച നേ​ട്ട​വു​മാ​യി മു​ൻ​നി​ര​യി​ലെ​ത്തി. നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ 530ന് ​മു​ക​ളി​ൽ സ്​​കോ​ർ നേ​ടി ഗ​വ​ൺ​മെ​ന്റ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ എം.​ബി.​ബി.​എ​സി​ന് അ​ർ​ഹ​ത നേ​ടി. യൂ​ണി​വേ​ഴ്സ​ൽ പ​ബ്ലി​ക് സ്​​കൂ​ളി​ൽ​നി​ന്ന് മാ​ത്ര​മാ​യി പ​ത്തു​പേ​ർ ഗ​വ​ൺ​മെ​ന്റ് എം.​ബി.​ബി.​എ​സ്​ സീ​റ്റു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

ജെ.​ഇ.​ഇ പ​രീ​ക്ഷ എ​ഴു​തി​യ 103 വി​ദ്യാ​ർ​ഥി​ക​ൾ എ​ൻ.​ഐ.​ടി​യി​ലും 17 വി​ദ്യാ​ർ​ഥി​ക​ൾ ഐ.​ഐ.​ടി​യി​ലും പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ചു. കൊ​ച്ചി ശാ​സ്​​ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് റി​സ​ൽ​ട്ട് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ 40 വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൾ ഇ​ന്ത്യ റാ​ങ്കി​ൽ ആ​യി​ര​ത്തി​നു​ള്ളി​ലെ​ത്തി മി​ക​വ് തെ​ളി​യി​ച്ചു.

കോ​ട്ട​ക്ക​ൽ കാ​മ്പ​സി​ലെ മാ​ത്രം ഗോ​യി​ങ്, റി​പ്പീ​റ്റേ​ഴ്സ്​ ബാ​ച്ചു​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടി​യ ആ​യി​ര​ത്തി​ന് താ​ഴെ കു​ട്ടി​ക​ളി​ൽ​നി​ന്നാ​ണ് ഈ ​റി​സ​ൽ​ട്ട് എ​ന്ന​ത് വി​ജ​യ​ത്തി​ന്റെ മാ​റ്റു​കൂ​ട്ടു​ന്നു.നീ​റ്റ് പ​രീ​ക്ഷ​യി​ൽ ആ​ഗ്ര​ഹി​ച്ച സ്​​കോ​റും റാ​ങ്കും ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് വീ​ണ്ടും റി​പ്പീ​റ്റ് ചെ​യ്യാ​ൻ വേ​ണ്ടി യൂ​ണി​വേ​ഴ്സ​ലി​ൽ സ്​​കീ​മു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 425ന് ​മു​ക​ളി​ൽ നീ​റ്റ് സ്​​കോ​ർ നേ​ടി​യ​വ​ർ​ക്ക് മു​ഴു​വ​ൻ ഫീ​സി​ള​വ് ല​ഭി​ക്കും.

500ന് ​മു​ക​ളി​ൽ സ്​​കോ​ർ നേ​ടി​യ​വ​ർ​ക്കു​വേ​ണ്ടി തി​യ​റി ക്ലാ​സു​ക​ൾ ഒ​ഴി​വാ​ക്കി ടെ​സ്റ്റു​ക​ളും ഡി​സ്ക​ഷ​നും മാ​ത്ര​മു​ള്ള ടെ​സ്റ്റ്-​ഡി​സ്​​ക​ഷ​ൻ സൂ​പ്പ​ർ 26 റീ ​റി​പ്പീ​റ്റേ​ഴ്സ്​ ബാ​ച്ചു​ക​ളും തു​ട​ങ്ങു​ന്നു​ണ്ട്. നീ​റ്റ് മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ, ഡി​സ്​​ക​ഷ​ൻ ക്ലാ​സു​ക​ൾ, സം​ശ​യ​നി​വാ​ര​ണ ക്ലാ​സു​ക​ൾ മു​ത​ലാ​യ​വ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി ചി​ട്ട​പ്പെ​ടു​ത്തി​യ സ്​​പെ​ഷ​ൽ ബാ​ച്ചു​ക​ളാ​ണ് സൂ​പ്പ​ർ 26. റി​പ്പീ​റ്റേ​ഴ്സ്, റീ ​റി​പ്പീ​റ്റേ​ഴ്സ്, സൂ​പ്പ​ർ 26 എ​ന്നി​വ​യു​ടെ അ​ടു​ത്ത ബാ​ച്ചു​ക​ളു​ടെ ക്ലാ​സ്​ ജൂ​ൺ 30ന് ​ആ​രം​ഭി​ക്കും. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പു​തി​യ ര​ണ്ട് ഹോ​സ്​​റ്റ​ലു​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ബ്സൈ​റ്റ്: www.universalinstitute.in. ഫോ​ൺ: 9895165807, 9746040306, 9495175366.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottakkal universal instituteNEET coaching
News Summary - kottakkal universal coaching center top neet coaching center
Next Story