Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightരേഖകളില്ലാതെ സർവിസ്...

രേഖകളില്ലാതെ സർവിസ് നടത്തിയ അന്യ സംസ്ഥാന ചരക്ക് ലോറി പിടികൂടി; 54,000 രൂപ പിഴയിട്ടു

text_fields
bookmark_border
lorry
cancel
camera_alt

പ്രതീകാത്മക ചിത്രം

കു​റ്റി​പ്പു​റം: രേ​ഖ​ക​ളി​ല്ലാ​തെ സ​ർ​വി​സ് ന​ട​ത്തി​യ അ​ന്യ​സം​സ്ഥാ​ന ച​ര​ക്ക് ലോ​റി തി​രൂ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി 54000 രൂ​പ പി​ഴ​യി​ട്ടു. ബാം​ഗ്ലൂ​ർ ഭാ​ഗ​ത്ത് നി​ന്നും ച​ങ്ങ​രം​കു​ളം ഭാ​ഗ​ത്തേ​ക്ക് ഇ​രു​മ്പു​മാ​യി വ​ന്ന ലോ​റി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കു​റ്റി​പ്പു​റ​ത്ത് വെ​ച്ച് പി​ടി​കൂ​ടി​യ​ത്.

ച​ങ്ങ​രം​കു​ള​ത്ത് ലോ​ഡ് ഇ​റ​ക്കി തി​രി​കെ പോ​കു​ന്ന​തി​നി​ടെ​യാ​ണ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തി​രൂ​ർ ജോ​യി​ന്റ് ആ​ർ.​ടി.​ഒ സാ​ജു. എ. ​ബ​ക്കാ​റി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പി​ൻ​ഭാ​ഗ​ത്തെ ന​മ്പ​ർ പ്ലേ​റ്റ് മ​റ​ച്ചു​വെ​ച്ചാ​ണ് ലോ​റി ഓ​ടി​യി​രു​ന്ന​ത്.

വാ​ഹ​ന​ത്തി​ന് 2022 നു ​ശേ​ഷം ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ല. കാ​ലാ​വ​ധി​യു​ള്ള ഇ​ൻ​ഷു​റ​ൻ​സ്, പു​ക പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ധ​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorrylorry seizedwithout documentsMalappuram News
News Summary - Seizes out-of-state goods lorry without documents; fined Rs 54,000
Next Story